മട്ടാഞ്ചേരി: പറവാനമുക്ക് ആണ്ടി ആചാരി റോഡ് ഹസീന മൻസിലിൽ ഷെയ്ക്ക് ഫരീദ് (65) നിര്യാതനായി. ഭാര്യ: ഹസീന. മക്കൾ: ഫൈസു, ഗുൽസാർ. മരുമക്കൾ: അമ്രീൻ, നാജിയ.