chandran-75

വേളമാനൂർ: പുലിക്കുഴി ചിറയിൽ വീട്ടിൽ ചന്ദ്രൻ (75) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: അമ്പിളി, അനിൽകുമാർ, അമ്മിണി. മരുമക്കൾ: അനിൽകുമാർ, മിനി, പരേതനായ സുരേഷ്.