കുന്നത്തൂർ: തെക്കൻ മൈനാഗപ്പള്ളി അനിൽ നിവാസിൽ പരേതനായ ശങ്കുണ്ണി പണിക്കരുടെ ഭാര്യ സരസമ്മ (94) നിര്യാതയായി. മക്കൾ: ജയചന്ദ്ര പണിക്കർ, വിക്രമ പണിക്കർ, വിജയലക്ഷ്മി. മരുമക്കൾ: ശാന്ത, രാധ, പരേതനായ കെ.കെ. ശിവശങ്കരൻ.