study

വെഞ്ഞാറമൂട് :പുതുർ അലിഫ് സാംസ്കാരിക സമിതി നിർദ്ധന വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം നടത്തി.ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.അലിഫ് പ്രസിഡന്റ്‌ ഷിഹാബുദീൻ അദ്ധ്യക്ഷത വഹിച്ചു.രക്ഷാധികാരി അബ്ദുൽ വാഹിദ്, ട്രഷറർ നാസിം മുള്ളിക്കാട്,വൈസ് പ്രസിഡന്റ്‌ അബ്ദുൽ സലാം,ജോയിന്റ് സെക്രട്ടറി നൗഷാദ്,സജീർ,അഷ്‌റഫ്‌,റഷീദ് എന്നിവർ പങ്കെടുത്തു.