വിതുര:മീനാങ്കൽ കൊച്ചുകിളിക്കോട് ബി.എൻ.സദനത്തിൽ പരേതനായ സത്യനേശൻെറ ഭാര്യ: സ്റ്റാൻസിലിഭായി (69) നിര്യാതയായി. മകൻ:ബ്ലെസൻസത്യൻ (എക്സൈസ് ഒാഫീസർ കാട്ടാക്കട ) .മരുമകൾ: ദിവ്യപ്രസാദ് (പ്രോജക്ട്സ്റ്റാഫ് ശ്രീചിത്രാആശുപത്രി തിരുവനന്തപുരം) അനുസ്മരണ പ്രാർത്ഥന ബുധനാഴ്ച വൈകിട്ട് 3 ന്.