bala

കിളിമാനൂർ :ചെങ്കിക്കുന്ന് മുരിങ്ങാട്ടുകോണം ഷിജിഭവനിൽ ബാലകൃഷ്ണപിള്ള (അർജുനൻപിള്ള ,72)നിര്യാതനായി. ഭാര്യ : സ്വർണ്ണമ്മ . മക്കൾ :ജിഷ, ഷിജി, പരേതനായ ജിജി.മരുമകൻ: സുധീഷ്.