തിരുവനന്തപുരം:ആനയറ കല്ലുംമൂട് സി.ഐ.എഫ്.സി.എ- 16 ൽ ജി.സുപ്രഭ( 72) നിര്യാതയായി.ഭർത്താവ് പരേതനായ വിശ്വനാഥൻ.മക്കൾ: വിനോദ്.വി ,വിപിൻ.വി .മരുമകൾ രമ്യ.