തിരുവനന്തപുരം: എൽ.ഐ.സി ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിൽ ഭവന വായ്‌പയുടെ പലിശനിരക്കിൽ ഇളവനുവദിച്ചു. 50ലക്ഷം രൂപ വരെയുള്ള ലോണുകൾക്ക് 6.66ശതമാനവും 50 ലക്ഷത്തിന് മുകളിൽ 6.90ശതമാനം വരെയുമാണ് പലിശ നിരക്ക്. കൂടുതൽ വിവരങ്ങൾക്ക് 0471-2542112,2542113.