വൈപ്പിൻ: എളങ്കുന്നപ്പുഴ കോട്ടക്കൽ അവര ജോസ് (75) നിര്യാതനായി. ഭാര്യ: ചുള്ളിക്കൽ അഞ്ചുതൈക്കൽ കുടുംബാംഗം ഷീല. മക്കൾ: ദീപ (ദുബായ്), മേരി (ടീച്ചർ), ആന്റണി (എയർ ഫോഴ്‌സ്), എബി. മരുമക്കൾ: സാംസൻ (ദുബായ്), ജോസഫ്, ജിൻസി, നിഫ്ഷ (ടീച്ചർ).