1

നെയ്യാറ്റിൻകര: വണ്ടന്നൂർ പൂവൻവിള വീട്ടിൽ ജി.വിജയൽ (75, റിട്ട.പോസ്റ്റ്മാൻ ) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: വിപിൻ, വിജിൻ, വിജിന. മരുമക്കൾ: സ്റ്റെല്ല സി .സരോജ, വിജി, രാജേഷ് ജോൺ (സി.എസ്.ഐ, മണികെട്ടി മാവിള).മരണാനന്തര ചടങ്ങ് ബുധനാഴ്ച്ച രാവിലെ 9 ന്.