obit

നെയ്യാറ്റിൻകര: കമുകിൻകോട് ഗോകുലത്തിൽ പരേതനായ സദാശിവന്റെ ഭാര്യ ബി. സാവിത്രി (77, റിട്ട.ടീച്ചർ) നിര്യാതയായി. മക്കൾ: പരേതനായ ഷിബു, സാബു. മരുമകൾ: പ്രിയ വി.സി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.