ആര്യനാട്: എലിയാവൂർ പുതുകുളങ്ങര മഹിമ ഭവനിൽ വാസന്തി (69) നിര്യാതയായി. ഭർത്താവ് പരേതനായ തുളസീധരൻ. മക്കൾ: അനിൽ കുമാർ, അജിത് കുമാർ, മഞ്ചുഷ, മായ. മരുമക്കൾ: ദീപ, രജനി, സജി, സുരേഷ്.