കിളിമാനൂർ : പാപ്പാല കാർത്തിക ഭവനിൽ നടരാജൻ ചെട്ടിയാർ (84,മുൻ പൊലീസ് കോൺസ്റ്റബിൾ)നിര്യാതനായി. ഭാര്യ വള്ളിയമ്മാൾ(ഉഷ).മക്കൾ: അനിൽ കുമാർ ,അനില, രമ്യ.മരുമക്കൾ: ചന്ദ്ര ശേഖരൻ , ഉണ്ണികൃഷ്ണൻ ,സിന്ധു. സഞ്ചയനം തിങ്കളാഴ്ച 9 ന്.