തിരുവനന്തപുരം: ലീഡർ കെ. കരുണാകരന്റെ ജന്മദിന വാർഷികത്തോടനുബന്ധിച്ച്
മ്യൂസിയം പൊലീസ് സ്റ്റേഷനു സമീപത്തെ ലീഡറുടെ പ്രതിമയിൽ ഇന്ന് രാവിലെ 9.45 നും കെ.പി.സി.സി ഓഫീസിൽ 10 നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പുഷ്പാർച്ചന നടത്തും.