കിളിമാനൂർ:പുളിമാത്ത് ക്ഷേത്രത്തിനു സമീപം പാറമുകളിൽ പുത്തൻവീട്ടിൽ രവീന്ദ്രൻ (58) കൊവിഡ് ബാധിച്ച് മരിച്ചു. പുളിമാത്ത് ക്ഷേത്രത്തിന് സമീപം റേഷൻ കട നടത്തുകയായിരുന്നു. ഭാര്യ: സുശീല (പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് ജീവനക്കാരിയും പുളിമാത്ത് ഗ്രാമപഞ്ചായത്ത് മുൻ അംഗവുമായിരുന്നു) .മക്കൾ: ഉമാ രോഹിണി (എം.ടെക് വിദ്യാർത്ഥിനി ), നന്ദകിഷോർ (ഐ.ടി.ഐ. വാമനപുരം).