ആറ്റിപ്ര: മൺവിള മായാലക്ഷ്മി ഹൗസിൽ റിട്ട.വില്ലേജ് ഓഫീസർ കെ.പീതാംബരൻ (70) നിര്യാതനായി. ഭാര്യ: സുഷമാദേവി.മക്കൾ: ലക്ഷ്മി രാജു, മായ പ്രിൻസ്, രാജേന്ദ്രബാബു. മരുമക്കൾ: പരേതനായ ജെ.രാജു, പ്രിൻസ് മാർക്സ്, സുഗന്ധി. സഞ്ചയനം 11ന് രാവിലെ 8.30.