raveendran-nair

പഴവങ്ങാടി :കൊച്ചാർ റോഡ് കച്ചേരിവിള വീട്ടിൽ രവീന്ദ്രൻ നായർ (66) നിര്യാതനായി. ഭാര്യ : എസ്. തങ്കമണി. മക്കൾ : രാധിക, രേണുക. മരുമക്കൾ : അരുൾകുമാർ, ശരവണൻ. മരണാനന്തരചടങ്ങ് വെള്ളിയാഴ്ച രാവിലെ 8.30 ന്.