sadasivapanicker

പാറശാല : മഞ്ചവിളാകം മലയിൽകട കുഴിവിളാകത്ത് വീട്ടിൽ സദാശിവ പ്പണിക്കർ (83) നിര്യാതനായി .ഭാര്യ:ബേബി. മക്കൾ: പരേതനായ മധു, ഉണ്ണി, അംബിക. മരുമക്കൾ :ശകുന്തള, മഞ്ചു, സത്യൻ. സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9.30ന്.