njanodaran

പാറശാല : ചെങ്കൽ വ്ലാത്താങ്കര മാച്ചിയോട് കിഴക്കേ കാഞ്ഞിരക്കോട് വീട്ടിൽ ജ്ഞാനോദരൻ (73,റിട്ട.കോടതി ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: ഡി. പുഷ്പം. മക്കൾ: പ്രീത, പ്രസാദ്, വീണ. മരുമക്കൾ :സജു, ഷിനു, സെൽവിസ്റ്റർ. സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 10 ന്.