ബോധത്തിന്റെ അകമ്പടിയില്ലാതെ ഇന്ദ്രിയങ്ങൾക്കും മനസങ്കല്പങ്ങൾക്കും നിലനില്പോ പ്രവർത്തനമോ സാദ്ധ്യമല്ല. എവിടെയും ഒരേ പരമാത്മവസ്തു മാത്രമേ നിലവിലുള്ളൂ.