പാറശാല: സേവാഭാരതി കുന്നത്തുകാൽ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ കാരക്കോണം വ്യാസ വിദ്യാലയത്തിൽ നടത്തിയ ശുചീകരണം പ്രധാന അദ്ധ്യാപകൻ സുകുമാരൻ ഉദ്ഘാടനം ചെയ്തു.വിദ്യാലയ സെക്രട്ടറി കുടയാൽ സതീഷ് ചന്ദ്രൻ,സേവാഭാരതി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.പത്മകുമാർ,സെക്രട്ടറി കെ.എസ്.ശ്രീകുമാർ,വൈസ് പ്രസിഡന്റ് പാലിയോട് വിഭിന്നൻ,ജോയിന്റ് സെക്രട്ടറി നളിനകുമാർ,സാംസ്ക്കാരിക പ്രമുഖ് ശ്രീകണ്ഠൻ നായർ,മീഡിയാ കൺവീനർ കുന്നത്തുകാൽ ബിജു കുമാർ,രാഷ്ട്രീയ സ്വയം സേവക സംഘം ഖണ്ഡ് കാര്യവാഹ് ആനാവൂർ വിനോദ്,ഉപഖണ്ഡ് കാര്യവാഹ് പുരവൂർ വിഷ്ണു,ഖണ്ഡ് സേവാ പ്രമുഖ് ചിമ്മണ്ടി സജു കുമാർ, ഖണ്ഡ് വിദ്യാർത്ഥി പ്രമുഖ് ബി.വി.രാജീവ്‌, മണ്ഡൽ കാര്യവാഹ്, ചെറിയ കൊല്ല സന്തോഷ്,കുന്നത്തുകാൽ പ്രണവ്,മണവാരി മഹേഷ് തുടങ്ങിയവർ പങ്കെടുത്തു.