വിതുര: ചെറ്റച്ചൽ കോണിൽ വൈകുണ്ഠത്തിൽ പരേതനായ തങ്കപ്പൻ പിള്ളയുടെ ഭാര്യ ശാരദയമ്മ (83) നിര്യാതയായി. മക്കൾ: വസന്തകുമാരി, ഇന്ദിര, അംബിക, ശശികുമാർ.
മരുമക്കൾ: വിശ്വനാഥൻ നായർ, ഉഷ, പരേതരായ കൃഷ്ണൻകുട്ടി (മണിയൻ), കൃഷ്ണൻകുട്ടി.സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന്.