ks

പാചക വാതക വിലവർദ്ധനവിനെതിരെ മഹിളാ കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജ് ഭവന് മുന്നിൽ നടത്തിയ അടുപ്പ് കൂട്ടി സമരത്തിന്റെ ഉദ്ഘാടനം കെ .പി .സി .സി പ്രെസിഡന്റ് കെ .സുധാകരൻ നിർവഹിക്കുന്നു .മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ .ലക്ഷ്‌മി സമീപം