kpcc

ലീഡർ കെ .കരുണാകരന്റെ നൂറ്റി മൂന്നാം ജന്മവാർഷിക ദിനത്തിൽ തിരുവനന്തപുരം കെ .പി .സി .സി ആസ്‌ഥാനത്ത് കെ .കരുണാകരന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്ന പ്രസിഡന്റ് കെ .സുധാകരൻ ,പ്രതിപക്ഷ നേതാവ് വി .ഡി സതീശൻ ,രമേശ് ചെന്നിത്തല ,ഉമ്മൻ ചാണ്ടി ,തുടങ്ങിയവർ .കെ .മുരളീധരൻ ,ടി .ശരത് ചന്ദ്രപ്രസാദ് ,പന്തളം സുധാകരൻ ,പാലോട് രവി തുടങ്ങി പ്രമുഖ നേതാക്കൾ സമീപം