ഉള്ളൂർ : പ്രശാന്ത് നഗർ ഹൗസ് നമ്പർ 622 ൽ പരേതനായ നാരായണ പണിക്കരുടെ ഭാര്യ ചിന്നമ്മ (96) നിര്യാതയായി. മക്കൾ: ചന്ദ്രികാദേവി (റിട്ട. ലൈബ്രേറിയൻ എൻ.എസ്.എസ് കോളേജ് കരമന), ഗീതാദേവി, ഹരികുമാർ (തിരുവിതാംകൂർ ദേവസ്വം ബോർഡ്). മരുമക്കൾ: ദാമോദരൻപിള്ള (റിട്ട. അഡ്മി. അസി. എം.ജി. കോളേജ്), ശിവരാമൻ നായർ (അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, ദേവസ്വം ബോർഡ്), ശ്രീലത.