കിളിമാനൂർ: പോങ്ങനാട്, കീഴ്പേരൂർ കൃഷ്ണ ഭവനിൽ രാധാകൃഷ്ണൻ നായർ ( മണി - 74) നിര്യാതനായി. ഭാര്യ: രാധമ്മ മക്കൾ: കൃഷ്ണകുമാർ, രശ്മി. മരുമക്കൾ: ഗോപിക, രാജേഷ്. സഞ്ചയനം: വെള്ളിയാഴ്ച്ച രാവിലെ 8.30 ന്.