july05c

തോന്നയ്ക്കൽ : വൈ എം എ ജംഗ്ഷൻ ചിറ്റല്ലൂർ വീട്ടിൽ വാസുദേവൻ പിള്ള ( 97) നിര്യാതനായി. മക്കൾ :മോഹനൻ നായർ, രാജൻ നായർ, ലത കുമാരി. മരുമക്കൾ :ഗിരിജകുമാരി, രാജലക്ഷ്മി, രാധാകൃഷ്ണകുറുപ്പ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്