പാലോട്:പനയമുട്ടം സർഗ്ഗ നിലയത്തിൽ കെ.രാഘവൻപിള്ള (99) നിര്യാതനായി.
ഭാര്യ: വിജയമ്മ.മക്കൾ: പരേതയായ രാധ, ലീല, സരള, വസന്ത, തുളസീധരൻ നായർ, രാജൻ ( ഫയർഫോഴ്സ്).
മരുമക്കൾ: നാരായണ പിള്ള, ശശിധരൻ നായർ, ശശിധരൻ ചന്ദ്രിക, സിന്ധു.
സഞ്ചയനം: ഞായർ രാവിലെ 9 ന്.