ആറ്റിപ്ര: തൃപ്പാദപുരം അനന്തഗിരിയിൽ എൻ.സുരേന്ദ്രൻ നായർ (81) കൊവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: പരേതയായ ഗിരിജകുമാരി. മക്കൾ: രഞ്ജിനി, പരേതനായ രമേശ്, രാജേഷ്. മരുമക്കൾ: ജയഗോപാൽ, നിഷകുമാരി.