ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ പ്രചാരം ലഭിക്കുന്നത് ഫോട്ടോഷൂട്ടുകൾക്കാണ്. വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകളാണ് പുറത്തുവരുന്നത്. പ്രശംസകൾ പിടിച്ചു പറ്റുന്നതും വിമർശനങ്ങൾ നേരിടുന്നതുമായ ഫോട്ടോസുകളും ഇതിൽപ്പെടും. ഫോട്ടോഷൂട്ടുകൾ അതിന്റെ പൂർണതയിലേക്ക് എത്താൻ ഏതറ്റം വരെ പോകാനും മോഡൽസും ഫോട്ടോഗ്രാഫറും കിണഞ്ഞു പരിശ്രമിക്കാറുണ്ട്. അങ്ങനെ വെറൈറ്റി കൊണ്ടുവന്നാൽ മാമ്രേ സമൂഹമാദ്ധ്യമങ്ങളിൽ ഉദ്ദേശിച്ച നിലയിൽ ശ്രദ്ധ ലഭിക്കൂ.
മോഡൽ രംഗത്ത് തിളങ്ങി നിൽക്കുന്ന പലർക്കും ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. ചില മുൻനിര നടിമാർക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണ ഇത്തരത്തിലുള്ള മോഡൽസിന് ലഭിക്കുന്നുണ്ട്. മോഡൽ രംഗത്ത് മാത്രം തിളങ്ങിനിന്ന് ഇൻസ്റ്റഗ്രാമിലൂടെ മില്യൺ കണക്കിന് ആരാധകരുള്ളവരും ഉണ്ട്. ഓരോ ഫോട്ടോഷൂട്ടുകളും ആശയം കൊണ്ടും വസ്ത്രധാരണം കൊണ്ടും ലൊക്കേഷനുകൾ കൊണ്ടും വ്യത്യസ്ത പുലർത്തുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന മോഡൽസിന്റെ ഫോട്ടോസുകൾ ആണ്.
ഇത്തരത്തിൽ മോഡൽ രംഗത്ത് തിളങ്ങി നിൽക്കുന്ന താരമാണ് ഐശ്വര്യ പ്രകാശ്. താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. താരത്തിന്റെ പുത്തൻ കിടിലൻ ഫോട്ടോ ഷൂട്ടാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. കാത്തിരിപ്പിന്റെ വ്യത്യസ്ത ഭാവങ്ങൾ ചിത്രത്തിൽ കാണാം. ആമി, പ്രഗ്യ, സാവിത്രി എന്നീ കൺസെപ്റ്റ് അടിസ്ഥാനമാക്കിയുള്ള ഫോട്ടോഷൂട്ടിലാണ് താരം പങ്കെടുത്തിരുന്നത്. നിർമ്മൽ കൃഷ്ണനാണ് താരത്തിന്റെ ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.