തഴവ: മണപ്പള്ളി തെക്ക് കൃഷ്ണഭവനത്തിൽ ഗോപാലകൃഷ്ണപിള്ള (76) ഞായറാഴ്ച വൈകിട്ട് 7ന് നിര്യാതനായി. തിങ്കളാഴ്ച രാവിലെ 6ന് ജ്യേഷ്ഠൻ തെക്കുംമുറി കിഴക്ക് പുത്തേഴത്ത് മേക്ക് സദാശിവൻപിള്ളയുടെ ഭാര്യ സരസ്വതിഅമ്മയും (83) മരിച്ചു. ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ: പൊന്നമ്മ. മക്കൾ: പ്രസന്നൻ പിള്ള, പ്രദീപ് പിള്ള, പ്രസാദ് പിള്ള. മരുമക്കൾ: പ്രസന്ന, സിമി, ബിന്ദു.. സരസ്വതിഅമ്മയുടെ മക്കൾ: സുരേന്ദ്രൻപിള്ള, രാജൻ പിള്ള. മരുമക്കൾ: വിജയ, ശശികല. സഞ്ചയനം: 12ന് രാവിലെ 8ന്.