babukuttan-67

കിഴക്കേകല്ലട: ചിറ്റുമല ലേഖാഭവനിൽ ബാബുക്കുട്ടൻ (67) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: രാജേഷ്, ലേഖ. സഞ്ചയനം 9ന് രാവിലെ 8ന്.