കവിതാ വിശ്വനാഥ് രചനയും സംവിധാനവും നിർവഹിച്ച ഹ്രസ്വചിത്രം 'പാഥേയം' ചിത്രീകരണം പൂർത്തിയായി. പ്രമേയം കൊണ്ട് ശക്തമായ ഈ ചിത്രം കവടിയാർ, മരപ്പാലം, ബാലരാമപുരം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. യു.ജെ.പ്രൊഡക്ഷന്റെ ബാനറിൽ ജനാ ശ്രീനിവാസനും ഉമാദേവിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
അസോസിയേറ്റ് ഡയറക്ടർ: ഹരീഷ് കൊറ്റംപള്ളി, കവിതാലാപനം: എൻ.എസ്.സുമേഷ് കൃഷ്ണൻ, ക്യാമറ: സദൻടോപ്പ്, എഡിറ്റിംഗ് ആന്റ് ഗ്രാഫിക്സ്: ഗജേന്ദ്രൻ വാവ, മ്യൂസിക്: ജോയ്.ബി.ജെ.എം, പ്രൊഡക്ഷൻ കൺട്രോളർ: സുഷിൽ മച്ചിങ്ങൽ. രാജേഷ് കോബ്ര, ഹരീന്ദ്രൻ മുൻഷി, ഡോ.ജേക്കബ് മാത്യു ഒളശ്ശേൽ, ജന ശ്രീനിവാസൻ, ഹരീഷ് കൊറ്റംപള്ളി, വിപിൻ ആഷ്, പഞ്ചമി, ഡോ. മനു.സി. കണ്ണൂർ, ഡോ.സുഷാന്ത് സുധാകർ, കവിതാ വിശ്വനാഥ്, അരവിന്ദ്, സുജാത, സുലു കൃഷ്ണ, വിനായക് എന്നിവരാണ് അഭിനേതാക്കൾ.