sarojini

വർക്കല: ചെറുന്നിയൂർ മുടിയക്കോട് നെടിയവിളവീട്ടിൽ പരേതനായ നടരാജന്റെ ഭാര്യ സരോജിനി (80) നിര്യാതയായി. മക്കൾ: ഗിരിജ, ഉഷാകുമാരി, ബിജി, മിനി, ജലജ, സാബു, തമ്പി, സജീവ്. സഞ്ചയനം: 10 രാവിലെ 8 മണിക്ക്.