നെല്ലിമൂട്: ആർ എസ് മണി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നിർദ്ധന വിദ്യാർത്ഥികൾക്കുള്ള സ്മാർട്ട് ഫോൺ വിതരണം നെല്ലിമൂട് സെന്റ് ക്രിസോസ്റ്റം ഹയർ സെക്കന്റെറി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിക്ക് നൽകി ഫൗണ്ടേഷൻ ചെയർമാൻ കാഞ്ഞിരംകുളം ഗിരി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കവി തലയൽ മനോഹരൻ നായർ, സെക്രട്ടറി കോട്ടുകാൽ സുനിൽ, ഹെഡ്മിസ്ട്രസ് ലിറ്റിൻ എം.വി, അംഗങ്ങളായ എൻ.എൽ. ശിവകുമാർ ,നൃപേന്ദ്രൻ, അദ്ധ്യാപകരായ സിസ്റ്റർ പ്രീത, ഷീന, മിനി എന്നിവർ സമീപം.