oanachan-skariya-74

പിറമാടം: മാളികയിൽ ഓനച്ചൻ സ്​ക​റിയ (74) നിര്യാതനായി. സംസ്​കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് പിറമാടം സെന്റ് ജോൺസ് യക്കോബായ സുറിയാനി പ​ള്ളി സെ​മി​ത്തേരി​യിൽ. ഭാര്യ: സാറാക്കുട്ടി. മക്കൾ: ഷൈനി, എൽദോ, ഷിൻസ. മരുമക്കൾ: സുധീർ, ജസ്‌​ന, സോ​ണി