തിരുവനന്തപുരം: ജില്ലാ ആസൂത്രണ സമിതിയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുത്തു. കളക്ടർ നവജോത് ഖോസ വരണാധികാരിയായിരുന്നു. ജില്ലാപഞ്ചായത്ത് അംഗങ്ങളായ എട്ടുപേരാണ് ജില്ലാ ആസൂത്രണ സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പട്ടിക ചുവടെ .പട്ടിക ജാതി / വർഗ വനിത-സൂര്യ എസ്.പ്രേം .പട്ടിക ജാതി / വർഗം : എ. മിനി .വനിത- ഗീതാ നസീർ ,വി. പ്രിയദർശിനി, ഉനൈസ അൻസാരി .ജനറൽ : ആർ.സുഭാഷ് ,വി.എസ്.ബിനു,അഡ്വ. കെ.വി.ശ്രീകാന്ത് .