ചിറയിൻകീഴ് : പാലകുന്ന് ചന്ദ്രകല്പത്തിൽ കവലയൂർ സോമൻ മുതലാളിയുടെ മകൻ ശോഭനൻ( 63 ) നിര്യാതനായി . ഭാര്യ :ലത ശോഭനൻ .മക്കൾ : വിഷ്ണു (ആസ്‌ട്രേലിയ ) , കൃഷ്ണ . മരുമകൻ : രൻജിത്ത് ( വി.എസ്.എസ്.സി )