കല്ലറ :തെങ്ങും കോട് കോളനിയിൽ കുന്നുവിള വീട്ടിൽ സോളമൻ( 47 ) നിര്യാതനായി. ഭാര്യ സോഫിയ. മക്കൾ: സോണിയ, സോന. മരുമകൻ :ഉണ്ണികൃഷ്ണൻ.