കിളിമാനൂർ: പുല്ലയിൽ പി.എസ് ഭവനിൽ പ്രഭാകരൻ നായർ (63) നിര്യാതനായി.ഭാര്യ :ശ്യാമളകുമാരി അമ്മ. മക്കൾ: രമ്യ പി.എസ്, സൗമ്യ പി.എസ്.മരുമക്കൾ: ശ്രീജു, ജ്യോതികുമാർ.സഞ്ചയനം: വെള്ളിയാഴ്ച.