sajeev-45

കുണ്ടറ: ഇടവട്ടം വെള്ളിമൺ നന്ദനത്തിൽ പരേതരായ നാണുവിന്റെയും ഗോമതിയുടെയും മകൻ സജീവ് (45) നിര്യാതനായി. ഭാര്യ: ബിജി സജീവ്. മകൻ: സഞ്ജയ് സജീവ്. സഞ്ചയനം 11ന് രാവിലെ 8ന്.