meenakshiamma-93

മ​ഞ്ഞുമ്മൽ: സ​ര​സ്വ​തി മ​ന്ദി​ര​ത്തിൽ പുത്തുർ ചീ​നാ​ത്ത് വീ​ട്ടിൽ മീ​നാ​ക്ഷി​അ​മ്മ (93) നി​ര്യാ​ത​യായി. മക്കൾ: പ​ര​മേ​ശ്വ​രൻ സി.ജി. (റി​ട്ട. ഫാ​ക്ട്), സ​ര​സ്വതി, രാ​മ​ച​ന്ദ്രൻ സി.ജി (സെൻ​ട്രൽ എക്‌​സൈ​സ്), രാ​ധാ​കൃ​ഷ്​ണൻ സി.ജി (സെൻ​ട്രൽ എക്‌​സൈ​സ് ക്രെ​ഡി​റ്റ് സൊ​സൈ​റ്റി), പ​ദ്​മ​കു​മാരി (റ​വന്യൂ ഡി​പ്പാർ​ട്ട്‌​മെന്റ്), ശാന്തി. മ​രു​മക്കൾ: ശ്രീ​ദേവി, സു​ഷ്​മ, ല​ത, രാ​ജീവ്, ജ​യ​കു​മാ​രമേ​നോൻ.