വ്യാപാര സ്ഥാപനങ്ങൾ എല്ലാ ദിവസവും പ്രവർത്തിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പണിമുടക്കിന്റെ ഭാഗമായി കിഴക്കേക്കോട്ട തകരപ്പറമ്പിൽ അടഞ്ഞു കിടക്കുന്ന കടകൾ