sathi

വക്കം: മരുതിൻ വിളാകം സ്കൂളിന് സമീപം കാവടി വീട്ടിൽ പരേതനായ സുദർശന (എക്സൈസ്) ന്റെ ഭാര്യ സതി. എൽ (68, റിട്ട. നഴ്സിംഗ് അസിസ്റ്റന്റ് ചിറയിൻകീഴ് താലൂക്കാശുപത്രി ) നിര്യാതയായി. മക്കൾ : കവിതാ സുദർശനൻ ( ടീച്ചർ സെക്രട്ട് ഹാർട്ട് ഹൈസ്കൂൾ ), സ്മിത സുദർശനൻ (വർക്കല താലൂക്കാശുപത്രി ) .മരുമക്കൾ :അനിൽകുമാർ .എസ് , കമൽ . കെ.സഞ്ചയനം വെളിയാഴ്ച രാവിലെ 8.30 ന്.