shajahan

വിതുര:ചുള്ളിമാനൂർ ചിഞ്ചു നിവാസിൽ എ.ഷാജഹാൻ (47) നിര്യാതനായി.ഭാര്യ റഹീനാഷാജഹാൻ (മാനേജർ ചായം സർവ്വീസ് സഹകരണബാങ്ക് തൊളിക്കോട് ശാഖ). മകൾ: എസ്.ആർ.ശബ്നം. മരുമകൻ റിയാസ്റഷീദ്.