തിരുവനന്തപുരം:ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്റ്രിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഐ.ടി.ഐയിൽ എൻ.സി.വി.ടി അഫിലിയേഷൻ ലഭിച്ച ഡ്രാഫ്റ്റ്സ്മാൻ (സിവിൽ)​,​ ഇലക്ട്രീഷ്യൻ,​ ആർക്കിടെക്ചർ ഡ്രാഫ്റ്റ്സ്മാൻ എന്നീ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു.പത്താം ക്ലാസ് പാസായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം.വിവരങ്ങൾക്ക്: 0471 2455716,​ 8547980868.