നെയ്യാറ്റിൻകര: ആറാലുംമൂട് ലക്ഷ്മി നിവാസിൽ പരേതനായ തലയൽ എസ്. മാധവൻനായരുടെ ഭാര്യ ലീലാഗോപാൽ(86, റിട്ട. ഡെപ്യൂട്ടി കളക്ടർ ) നിര്യാതയായി. മക്കൾ: ഡോ. താരാ ശ്രീകുമാർ (പ്രിൻസിപ്പൽ, ശ്രീവിദ്യാധിരാജ ഹോമിയോ മെഡിക്കൽ കോളേജ് ), എം. അനിൽകുമാർ (സെക്ഷൻ ഓഫീസർ, ബോട്ടാണിക്കൽ ഗാർഡൻ, പാലോട് ). മരുമക്കൾ: കെ.ജി. ശ്രീകുമാർ (മുൻ സി.ഇ.ഒ, ഔഷധസസ്യ ബോർഡ് ), പ്രിയ എസ്. നായർ (ജൈവ വൈവിധ്യ ബോർഡ്). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന്.