peerukkannuhaji

കാട്ടാക്കട:കാട്ടാക്കട എട്ടിരുത്തി ഉല്ലാസ് ഹൗസിൽ പീരുക്കണ്ണ് ഹാജി(77,റിട്ട.കൃഷിവകുപ്പ് ഡ്രൈവർ)നിര്യാതനായി.ഭാര്യ:ഐഷാബീവി.മക്കൾ:ഉല്ലാസ്,സലിം.മരുമക്കൾ:ഷീബ,റംജു.