photo

പാലോട്: പുതുകുളങ്ങര പൊങ്ങല്ലി എ.എ.പി നിവാസിൽ പരേതനായ കരുണാകരൻ നായരുടെ ഭാര്യ പത്മാവതി അമ്മ (76) നിര്യാതയായി.മകൾ: രമണി. മരുമകൻ: പരേതനായ മഹീന്ദ്രൻ.സഞ്ചയനം: തിങ്കൾ രാവിലെ 9 ന്.