july07a

ആറ്റിങ്ങൽ: ഊരൂപൊയ്ക ജനാർദ്ദനാഭവനിൽ റിട്ട. ആയുർവേദ ഫാർമസിസ്റ്റ് കെ.രാജഗോപാലൻ ആചാരി (76) നിര്യാതനായി. ഭാര്യ: കെ.ജയകുമാരി. മക്കൾ : അരുൺ .ആർ, അനൂപ്. ആർ (അദ്ധ്യാപകൻ), ചിത്ര. ജെ. മരുമക്കൾ : രജി , അശ്വതി, ശ്രീവത്സൻ( പി. ഡബ്ലിയു.ഡി ഫിനാൻഷ്യൽ ഓഫീസർ,​ ആൻഡമാൻ).